Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ണ്ട്​...

ര​ണ്ട്​ സ്​​കൂ​ളു​ക​ളി​ൽ കൂ​ടി സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ

text_fields
bookmark_border
ര​ണ്ട്​ സ്​​കൂ​ളു​ക​ളി​ൽ കൂ​ടി സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ
cancel
camera_alt???????? ?????? ????????????? ???????????????? ???????

മ​സ്​​ക​ത്ത്​: ഷെ​ൽ ഡെ​വ​ല​പ്​​മ​െൻറ്​ ഒ​മാ​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ്​​കൂ​ളു​ക​ളി​ൽ സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന പ​ദ്ധ​തി തു​ട​രു​ന്നു. ‘സോ​ളാ​ർ ഇ​ൻ ടു ​സ്​​കൂ​ൾ’ പ​ദ്ധ​തി പ്ര​കാ​രം വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ര​ണ്ട്​ സ്​​കൂ​ളു​ക​ളി​ലാ​ണ്​ പു​തു​താ​യി പാ​ന​ലു​ക​ൾ സ്​​ഥാ​പി​ച്ച​ത്. ഇ​തോ​ടെ പ​ദ്ധ​തി​ക്ക്​ കീ​ഴി​ലു​ള്ള സ്​​കൂ​ളു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി ഉ​യ​ർ​ന്നു. ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി സ്വ​ന്ത​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സ്​​കൂ​ളു​ക​ളെ പ​ര്യാ​പ്​​ത​മാ​ക്കു​ന്ന​തി​ന്​ ഒ​പ്പം പു​തു​ത​ല​മു​റ​യി​ൽ പു​ന​രു​പ​യോ​ഗി​ക്കു​ന്ന ഉൗ​ർ​ജ സ്രോ​ത​സ്സു​ക​ളെ​ക്കു​റി​ച്ച്​ താ​ൽ​പ​ര്യം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യു​മാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​രി​സ്​​ഥി​തി സൗ​ഹൃ​ദം എ​ന്ന​തി​നൊ​പ്പം ചെ​ല​വ്​ കു​റ​ക്കാ​നും ഇ​ത്​ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന്​ ഷെ​ൽ ഡെ​വ​ല​പ്​​മ​െൻറ്​ ഒ​മാ​ൻ എ​ക്​​സ്​​േ​റ്റ​ണ​ൽ റി​ലേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ന അ​ൽ ഷു​കൈ​ലി പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യു​ള്ള ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ അ​വ​സ​രം ല​ഭി​ക്കു​ന്നു. ഒ​മാ​നി​ൽ ഇ​താ​ദ്യ​മാ​യി ര​ണ്ട്​ ത​ല​ങ്ങ​ളു​ള്ള ഫോ​േ​ട്ടാ വോ​ൾ​ട്ടി​ക്​ സെ​ല്ലു​ക​ളാ​ണ്​ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ സ്​​കൂ​ളു​ക​ളി​ൽ സ്​​ഥാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newstwo school saurorja panal
News Summary - two school saurorja panal-oman-oman news
Next Story