Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധനത്തിന് പോയ രണ്ടുപേരെ കാണാതായി
text_fieldsbookmark_border
മസ്കത്ത്: ഗവർണറേറ്റിലെ ഖുറം മേഖലയിൽ മത്സ്യബന്ധനത്തിന് പോയ സ്വദേശികളായ രണ്ടുപേരെ കാണാതായി. സൈനിക, സുരക്ഷാ, സിവിലിയൻ ഏജൻസികൾ മാരിടൈം സെക്യൂരിറ്റി സെന്ററുമായി സഹകരിച്ച് നടത്തിയ തിരച്ചിലിൽ മത്സ്യബന്ധന ബോട്ട് കണ്ടെത്തി കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Next Story

