Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel


മ​സ്ക​ത്ത്​: പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

ആ​ൾ​മാ​റാ​ട്ട​ത്തി​നും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മോ​ഷ​ണം ന​ട​ത്തി​യ​തി​നും ഇ​രു​വ​രെ​യും മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two people are under arrest
Next Story