Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2025 11:11 AM IST Updated On
date_range 9 May 2025 11:14 AM ISTമയക്കുമരുന്ന് ഗുളികകളുമായി രണ്ട് പാകിസ്താനികൾ പിടിയിൽ
text_fieldsbookmark_border
camera_alt
പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: വലിയ അളവിലുള്ള മയക്കുമരുന്ന് ഗുളികകളുമായി രണ്ട് പാകിസ്താൻ പൗരൻമാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്തും 7,300ലധികം സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ കീഴിലുള്ള ആന്റി-നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വകുപ്പ്, ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story