Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ...

കോവിഡ്​: ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു
cancel
camera_alt

അമ്പു സുരേന്ദ്രൻ, പ്രകാശ് പിള്ള

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ കൊല്ലം, ആലപ്പുഴ സ്വദേശികൾ ഒമാനിൽ മരിച്ചു. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അമ്പു സുരേന്ദ്രൻ (39) ആണ് മരിച്ചവരിൽ ഒരാൾ. റോയൽ ആശുപത്രിയിലായിരുന്നു മരണം. എസ്​.എൻ കോളജിലെ മുൻ പ്രൊഫസർ സുരേന്ദ്ര​െൻറയും ഗീതയുടെയും മകനാണ്​. ഭാര്യ: ശ്രുതി രാജ് (ഡോക്ടർ, കോട്ടക്കൽ ആര്യവൈദ്യശാല മസ്‌കത്ത്). മക്കൾ: ഹൃദയ, കാർത്തിക. സഹോദരി: ചിഞ്ചു സുരേന്ദ്രൻ.

ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി കൈതാത്ത് തറയിൽ ഗോപാലകൃഷ്ണ​െൻറ മകൻ പി.ജി പ്രകാശ് പിള്ള (52) ആണ് മരിച്ച രണ്ടാമത്തെയാൾ. നിസ്‌വ ആശുപത്രിയിലായിരുന്നു അന്ത്യം. ഇസ്കിയിൽ ടയർ കട നടത്തിവരികയായിരുന്നു. മാതാവ്: പൊന്നമ്മ. ഭാര്യ: ലത. മക്കൾ: അശ്വതി, അപർണ. സഹോദരി: പ്രീത ശിവദാസൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsCovid Death
Next Story