Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീബിൽ വീടിന് തീപിടിച്ച് രണ്ടു മരണം
text_fieldsbookmark_border
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ
രക്ഷാപ്രവർത്തനം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വീടിന് തീ പിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സീബ് വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അപകടം നടന്നയുടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങളെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകട കാരണം വ്യക്തമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

