Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ട് പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്നുമായി രണ്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ ഏഷ്യൻ പൗരൻമാരെ മയക്കുമരുന്നുകളെയും ലഹരി പദാർഥങ്ങളെയും ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ സഹകരണത്തോടെയാണ് പിടികൂടിയത്.
ഇവരിൽനിന്ന് ക്രിസ്റ്റൽ നാർക്കോട്ടിക്സും ഹഷീഷും പിടിച്ചെടുത്തു. നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

