Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 100 കിലോയിലധികം മയക്കുമരുന്നുമായി രണ്ട് വിദേശികൾ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: 100 കിലോയിലധികം മയക്കുമരുന്ന് ഒമാനിലേക്ക് കടത്തിയ രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ രണ്ടുപ്രതികളെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. 84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കണ്ടെടുക്കുകയും ചെയ്തു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി ആർ.ഒ.പി അറിയിച്ചു.
Next Story

