Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു​ക​ൾ

Listen to this Article

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ത്തി​യ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​സ്റ്റ്​ ചെ​യ്തു. ദോ​ഫാ​ര്‍ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഫോ​ര്‍ കോം​പാ​ക്റ്റി​ങ്​ ഡ്ര​ഗ്‌​സ് ആ​ൻ​ഡ്​ സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍സ് വി​ഭാ​ഗം കോ​സ്റ്റ് ഗാ​ര്‍ഡ് പൊ​ലീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ട​ല്‍ വ​ഴി എ​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടു​ന്ന​ത്. ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​വ​ർ. ഇ​വ​രി​ൽ​നി​ന്ന് 158 കി​ലോ​യി​ല​ധി​കം ഹ​ഷീ​ഷ്, 2300 മ​യ​ക്കു​ഗു​ളി​ക​ക​ള്‍, ഓ​പി​യം തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugs Caseforeigners arrested
News Summary - Two foreigners arrested with drugs
Next Story