Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ...

ഒ​മാ​നി​ൽ ര​ണ്ടി​ട​ത്ത്​ തീ​പി​ടി​ത്തം

text_fields
bookmark_border
ഒ​മാ​നി​ൽ ര​ണ്ടി​ട​ത്ത്​ തീ​പി​ടി​ത്തം
cancel
camera_alt

സ​ഹ​ൽ​നൂ​ത്തി​ൽ കാ​റി​ന്​ തീ​പി​ടി​ച്ച​ത്​ അ​ണ​ക്കു​ന്നു 

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ര​ണ്ടി​ട​ത്ത്​ തീ​പി​ടി​ത്തം. ബ​ർ​ക്ക വി​ലാ​യ​ത്തി​ലാ​ണ്​ ആ​ദ്യ സം​ഭ​വം. വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വെ​യ​ർ​ഹൗ​സി​നാ​ണ്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ തീ​പി​ടി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. സ​ലാ​ല​യി​ൽ കാ​റി​നാ​ണ്​ തീ​പി​ടി​ച്ച​ത്.

വ​ട​ക്ക​ൻ സ​ഹ​ൽ​നൂ​ത്ത്​ മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​െ​ല​യാ​ണ്​ സം​ഭ​വം. ര​ണ്ടു​ സം​ഭ​വ​ങ്ങ​ളി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuitfire
News Summary - Two fires in Oman
Next Story