Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
പിടിയിലായ പ്രതികൾ
മസ്കത്ത്: കഞ്ചാവുമായി രണ്ടു പ്രവാസികളെ ഒമാൻ റോയൽ പൊലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് വിഭാഗകത്തിന്റെ ഊർജിത പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച രണ്ട് ഏഷ്യൻ പൗരന്മാരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലാവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായും പൊലീസ് വ്യക്തമാക്കി.
Next Story

