Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാറിൽ രണ്ടുപേർ...

സുഹാറിൽ രണ്ടുപേർ മുങ്ങിമരിച്ചു

text_fields
bookmark_border
സുഹാറിൽ രണ്ടുപേർ മുങ്ങിമരിച്ചു
cancel

മ​സ്​​ക​ത്ത്​: സു​ഹാ​റി​ൽ ര​ണ്ടു​പേ​ർ മു​ങ്ങി​മ​രി​ച്ചു. വാ​ദി അ​ൽ​ഖ​ദ്​ അ​ണ​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്വ​ദേ​ശി​ക​ളാ​ണ്​ മ​രി​ച്ച​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ്​ സ്​​ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. നി​ശ്​​ച​യി​ക്ക​പ്പെ​ട്ട സ്​​ഥ​ല​ങ്ങ​ളി​ല്ല​ല്ലാ​തെ കു​ളി​ക്കാ​നി​റ​ങ്ങ​രു​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ സ്വ​ദേ​ശി​ക​ളോ​ടും വി​ദേ​ശി​ക​ളോ​ടും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowning
News Summary - Two drowned in Suhar
Next Story