Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2023 3:20 PM IST Updated On
date_range 21 Jun 2023 3:20 PM ISTമസ്കത്ത് നഗരിയിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിങ്ങ് അനുവദിച്ചു
text_fieldsbookmark_border
മസ്കത്ത്: തലസ്ഥാന നഗരയിൽ രണ്ട് ദിവസത്തെ സൗജന്യ വാഹന പാർക്കിങ്ങ് അനുവദിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. ഇന്ന് വൈകീട്ട് നാല് മണിമുതൽ വ്യാഴാഴ്ച രാത്രി ഒമ്പത്മണിവരെയാണ് വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിരിക്കുന്നത്.
നഗരസഭ ഇ-സേവനങ്ങള്‍ അറ്റകുറ്റപണിക്കായി താത്കാലികമായി നിര്‍ത്തിവെക്കുന്നതിന്റെ ഭാഗമായാണ് നടപടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

