Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കസബിൽ രണ്ട് പൗരന്മാരെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
text_fieldsbookmark_border
Listen to this Article
മസ്കത്ത്: അടിയന്തര ചികിത്സ ആവശ്യമായ രണ്ട് പൗരന്മാരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ.മുസന്ദം ഗവർണറേറ്റിലെ കസബിൽനിന്ന് വടക്കൻ ബാത്തിനയിലെ സുഹാർ ആശുപത്രിയലേക്കാണ് ഒരു പൗരനെ എത്തിച്ചത്. രണ്ടാമത്തെ രോഗിയെ കസബ് ഹോസ്പിറ്റലിൽനിന്ന് മസ്കത്തിലെ റോയൽ ഹോസ്പിറ്റലിലേക്കും ഹെലികോപ്ടറിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

