Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യാ​ജ ഒ​മാ​നി...

വ്യാ​ജ ഒ​മാ​നി റി​യാ​ലു​മാ​യി ര​ണ്ടു​​പേ​ർ പി​ടി​യി​ൽ 

text_fields
bookmark_border
വ്യാ​ജ ഒ​മാ​നി റി​യാ​ലു​മാ​യി ര​ണ്ടു​​പേ​ർ പി​ടി​യി​ൽ 
cancel

മ​സ്​​ക​ത്ത്​: വ്യാ​ജ ഒ​മാ​നി റി​യാ​ലു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. സ്വ​ദേ​ശി​ക​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.  ഇ​ബ്രി​യി​ൽ​നി​ന്നും യ​ൻ​ക​ലി​ൽ​നി​ന്നു​മാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. 

പൊ​ലീ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​​െൻറ വ​ല​യി​ലാ​ണ്​ പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. യ​ൻ​ക​ലി​ൽ​നി​ന്ന്​ അ​റ​സ്​​റ്റി​ലാ​യ ആ​ളി​ൽ​നി​ന്ന്​ 3000 റി​യാ​ൽ മൂ​ല്യ​മു​ള്ള 50 റി​യാ​ലി​​​െൻറ വ്യാ​ജ ക​റ​ൻ​സി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. 

പി​ടി​യി​ലാ​യ​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ജു​ഡീ​ഷ്യ​ൽ അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റി​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfake currencyoman newsTwo citizens arrested
News Summary - Two citizens arrested on fake currency charges in Oman-oman news
Next Story