Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുദൈബി ജർദയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു
text_fieldsbookmark_border
തീപിടിത്തം അഗ്നിശമന
സേനാംഗങ്ങൾ അണയ്ക്കുന്നു
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. കഴിഞ്ഞ ദിവസം മുദൈബിയിലെ അൽ ജർദ ഏരിയയിൽ സ്ഥിതി ചെയ്യുന്ന വീട്ടിലായിരുന്നു സംഭവം.
അപകടത്തിന്റെ കാരണങ്ങളും മറ്റു വിശദാംശങ്ങളും അറിവായിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അംഗങ്ങളെത്തിയാണ് തീയണച്ചത്. അപകടം നടന്നയുടനെ സ്ഥലത്തെത്തി അഗ്നിശമന സനോംഗങ്ങൾ വളരെ പാടുപ്പെട്ടാണ് തീ അണച്ചതെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

