Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

പ്രതാകാത്മക ചിത്രം

മസ്‌കത്ത്: വൻതോതിൽ കഞ്ചാവും ക്രിസ്റ്റൽ മെത്തും കൈവശം വെച്ച രണ്ട് ഏഷ്യൻ സ്വദേശികളെ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിൽ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മയക്കുമരുന്നിന്റെ ഒരു ഭാഗം ഇവർ ദ്രാവക രൂപത്തിലാക്കി മാറ്റിയിരുന്നുവെന്ന് ആർ.ഒ.പി വ്യക്തമാക്കി. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsMuscatarrestedOmanCrime
News Summary - Two arrested with drugs
Next Story