Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പി​ടി​കൂടി

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പി​ടി​കൂടി
cancel

മ​സ്ക​ത്ത്​: വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സാ​ണ്​ ബോ​ട്ടി​ലെ​ത്തി​യ ര​ണ്ട്​ ഏ​ഷ്യ​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ടു​ത്തു.

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugOman
News Summary - two arrested with drug in oman
Next Story