Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭീഷണിപ്പെടുത്തി പണം...

ഭീഷണിപ്പെടുത്തി പണം തട്ടൽ: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ഭീഷണിപ്പെടുത്തി പണം തട്ടൽ: രണ്ടുപേർ പിടിയിൽ
cancel

മ​സ്​​ക​ത്ത്​: ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട്​ പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ ഇ​വ​ർ ഇ​ര​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. വ്യാ​ജ അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി​യ ശേ​ഷം പ്ര​മു​ഖ സ്​​ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ഇ​ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക. തു​ട​ർ​ന്ന്​ പ​ണ​വും സ​മ്മാ​ന​ങ്ങ​ളും വാ​ഗ്​​ദാ​നം ചെ​യ്​​ത്​ സ​ദാ​ചാ​ര വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ്ര​ലോ​ഭി​പ്പി​ക്കു​ക​യാ​ണ്​ ആ​ദ്യം ചെ​യ്യു​ക.

പി​ന്നീ​ട്​ ഇൗ ​ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്. ഇ​ര​ക​ളി​ൽ ഒ​രാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ ഇ​വ​ർ അ​റ​സ്​​റ്റി​ലാ​യ​ത്. ബ്ലാ​ക്ക്​​മെ​യ്​​ലി​ങ്​ അ​ട​ക്കം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ മ​ടി​ക്ക​രു​തെ​ന്ന്​ ആ​ർ.​ഒ.​പി നി​ർ​ദേ​ശി​ച്ചു. സ​ദാ​ചാ​ര വി​രു​ദ്ധ​മോ അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ ആ​രെ​ങ്കി​ലും പ്രേ​രി​പ്പി​ച്ചാ​ലോ അ​ല്ലെ​ങ്കി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ബ്ലാ​ക്ക്​​മെ​യ്​​ലി​ങ്ങി​ന്​ വി​ധേ​യ​മാ​ക്കു​ക​യോ ചെ​യ്​​താ​ൽ പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestextort money
Next Story