Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്വൻറി 20 ലോകകപ്പ്...

ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ്​ പ്രവചന മത്സരം

text_fields
bookmark_border
ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ്​ പ്രവചന മത്സരം
cancel

മ​സ്‌​ക​ത്ത്: ട്വ​ൻ​റി 20 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളെ പ്ര​വ​ചി​ച്ച് സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഒ​മാ​നി​ലെ ആ​ദ്യ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്‌​സ്‌​ചേ​ഞ്ചും പ്ര​മു​ഖ സ്‌​പോ​ർ​ട്‌​സ് ഉ​ൽ​പ​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ സു​പ സ്‌​പോ​ർ​ട്‌​സ്മാ​ൻ എ​ൽ.​എ​ൽ.​സി​യും. 'ലൈ​ഫ് ഇ​ൻ ഒ​മാ​ൻ' ഓ​ൺ​ലൈ​ൻ ഫേ​സ്ബു​ക്ക്​ പേ​ജു​മാ​യി ചേ​ർ​ന്നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ട്വ​ൻ​റി 20 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​കു​ന്ന ടീം ​ആ​രാ​യി​രി​ക്കും എ​ന്ന് 'ലൈ​ഫ് ഇ​ൻ ഒ​മാ​ൻ ഓ​ൺ​ലൈ​ൻ' ഫേ​സ്ബു​ക്ക്​ പേ​ജി​ലെ 'ട്വ​ൻ​റി ട്വ​ൻ​റി' പ്ര​വ​ച​ന മ​ത്സ​രം എ​ന്ന പോ​സ്​​റ്റി​നു താ​ഴെ​യാ​ണ്​ ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. ശ​രി​യു​ത്ത​രം ന​ൽ​കു​ന്ന നാ​ലു​പേ​ർ​ക്ക് പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്‌​സ്‌​ചേ​ഞ്ചും സു​പ സ്‌​പോ​ർ​ട്‌​സ്മാ​ൻ എ​ൽ.​എ​ൽ.​സി​യും ന​ൽ​കു​ന്ന സ്‌​പോ​ർ​ട്‌​സ് ഷൂ ​സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 10 ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t20 worldcup 2021
News Summary - Twenty20 World Cup Cricket Prediction
Next Story