Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കപ്പലിൽ പരിക്കേറ്റ തുർക്കി പൗരനെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കപ്പലിൽ അപകടത്തെ തുടർന്ന് പരിക്കേറ്റ തുർക്കി പൗരനെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നു
Listen to this Article
മസ്കത്ത്: കപ്പലിൽ അപകടത്തെ തുടർന്ന് പരിക്കേറ്റ തുർക്കി പൗരനെ ഏവിയേഷൻ പൊലീസ് എയർ ആംബുലൻസിൽ ചികിത്സക്കെത്തിച്ചു.
കപ്പലിലെ ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചായിരുന്നു അപകടം. ദേഹമാസകലം പൊള്ളലേറ്റ ഇയാളെ ആദ്യം ദുക്കം ഹോസ്പിറ്റലിലാണെത്തിച്ചിരുന്നത്. പിന്നീട് എയർ ആംബുലൻസിൽതന്നെ കൗല ഹോസ്പിറ്റലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

