Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതും​റൈ​ത്ത്-​സ​ലാ​ല...

തും​റൈ​ത്ത്-​സ​ലാ​ല റോ​ഡി​ൽ മ​ണ​ൽ​ക്കൂ​ന; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

text_fields
bookmark_border
തും​റൈ​ത്ത്-​സ​ലാ​ല റോ​ഡി​ൽ മ​ണ​ൽ​ക്കൂ​ന; ജാ​ഗ്ര​ത പാ​ലി​ക്ക​ണം
cancel

മ​സ്ക​ത്ത്: ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​യി തും​റൈ​ത്ത്-​സ​ലാ​ല റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും മ​ണ​ൽ അ​ടി​ഞ്ഞു​​കൂ​ടി. ഈ ​പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ടി​ക്കാ​റ്റി​നെ​തു​ട​ർ​ന്ന്​ ദൂ​ര​ക്കാ​ഴ്ച​യും കു​റ​ഞ്ഞി​ട്ടു​ണ്ട്.

രാ​​ത്രി​യോ​ടെ തു​ട​ങ്ങി​യ കാ​റ്റ്​ പു​ല​ർ​ച്ചെ​യും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന്​ പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. റോ​ഡി​ലേ​ക്കു​​ക​യ​റി​യ മ​ണ​ൽ നീ​ക്കാ​നു​ള്ള ശ്ര​മം റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wind in oman
News Summary - Tumraith-Salala road; Be careful
Next Story