Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുനാമി തയാറെടുപ്പ്​...

സുനാമി തയാറെടുപ്പ്​ പരിശീലന പരിപാടി ഇന്ന്​

text_fields
bookmark_border
സുനാമി തയാറെടുപ്പ്​ പരിശീലന പരിപാടി ഇന്ന്​
cancel

മ​സ്​​ക​ത്ത്​: അ​ന്ത​ർ​ദേ​ശീ​യ സ​മു​ദ്ര​കാ​ര്യ ക​മീ​ഷ​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​നാ​മി ത​യാ​റെ​ടു​പ്പ്​ പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്ന്​ ന​ട​ക്കും. ‘ഇ​ന്ത്യ​ൻ ഒാ​ഷ്യ​ൻ വേ​വ്​ 18’ എ​ന്ന പേ​രി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​ൻ അ​ട​ക്കം ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്രം അ​തി​രി​ടു​ന്ന രാ​ജ്യ​ങ്ങ​ളെ​ല്ലാം പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.
പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​വാ​ദി ബീ​ച്ചി​​​െൻറ ഒ​രു ഭാ​ഗം ഇ​ന്ന്​ ഒ​ഴി​പ്പി​ക്കും.

ഒ​രി​ക്ക​ല്‍ക്കൂ​ടി സൂ​നാ​മി വ​ന്നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന്​ രാ​ജ്യം സ​ജ്ജ​മാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശീ​ല​നം. സൂ​നാ​മി​യു​ണ്ടാ​കു​ന്ന​പ​ക്ഷം കൈ​കൊ​ള്ളേ​ണ്ട ര​ക്ഷാ​ന​ട​പ​ടി​ക​ളെ കു​റി​ച്ച അ​വ​ബോ​ധ​വും പ​ക​ർ​ന്നു​ന​ൽ​കും. പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ വീ​ക്ഷി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​സ​ര​മു​ണ്ട്. രാ​വി​ലെ എ​ട്ടു​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ​രി​ശീ​ല​നം വീ​ക്ഷി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. ആ​ർ.​ഒ.​പി​യു​ടെ​യും സി​വി​ൽ ഡി​ഫ​ൻ​സി​​​െൻറ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​കും വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newstsunami training
News Summary - tsunami training-oman-oman news
Next Story