Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅമേരിക്കൻ പ്രസിഡൻറ്​...

അമേരിക്കൻ പ്രസിഡൻറ്​ ട്രംപ്​  സുൽത്താനുമായി ടെലിഫോണിൽ ചർച്ച നടത്തി 

text_fields
bookmark_border
അമേരിക്കൻ പ്രസിഡൻറ്​ ട്രംപ്​  സുൽത്താനുമായി ടെലിഫോണിൽ ചർച്ച നടത്തി 
cancel

മ​സ്​​ക​ത്ത്​: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​നെ ടെ​ലി​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ശ​ക്​​ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​​​െൻറ വി​വി​ധ വ​ശ​ങ്ങ​ൾ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്​​തു. മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​സ​ന്ധി ച​ർ​ച്ച​ക​ളി​ലൂ​ടെ​യും രാ​ഷ്​​ട്രീ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്​​തു. 
മി​ഡി​ലീ​സ്​​റ്റി​ലെ മ​റ്റു​ സ്​​ഥി​തി​വി​ശേ​ഷ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത ഇ​രു​വ​രും ഭീ​ക​ര​ത​ക്കെ​തി​രാ​യ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളു​ടെ​യും പോ​രാ​ട്ടം തു​ട​രാ​നും തീ​രു​മാ​നി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsoman sulthantelephone discussionDonald Trump
News Summary - trump and oman sulthan made telephone discussion
Next Story