Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​യ​ർ​ലെ​സ്...

വ​യ​ർ​ലെ​സ് ഡ്രോ​ണു​ക​ൾ ക​ട​ത്തി​യ ട്ര​ക്ക്​ പി​ടി​കൂ​ടി

text_fields
bookmark_border
വ​യ​ർ​ലെ​സ് ഡ്രോ​ണു​ക​ൾ ക​ട​ത്തി​യ ട്ര​ക്ക്​ പി​ടി​കൂ​ടി
cancel

മ​സ്‌​ക​ത്ത്: യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റി​ൽ​നി​ന്ന് യ​മ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​യ​ർ​ല​സ് ഡ്രോ​ണു​ക​ൾ നി​റ​ച്ച ട്ര​ക്ക് ഹ​ഫീ​ത് അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സാ​ണ്​ ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ട​ത്തു​ന്ന​തി​നാ​യി ട്ര​ക്കി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ഫ​ഷ​നലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ ഉ​ണ്ടാ​യി​രു​ന്ന​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​താ​യി ഒ​മാ​ൻ ക​സ്റ്റം​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TruckCaughtWireless Drones
News Summary - Truck-Wireless-Drones-Caught
Next Story