Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2025 10:26 AM IST Updated On
date_range 18 Dec 2025 10:26 AM ISTട്രക്ക് മറിഞ്ഞു; ഇസ്കി-ബർക അൽമൗജ് റൂട്ടിൽ ഗതാഗതം തിരിച്ചുവിട്ടു
text_fieldsbookmark_border
camera_alt
ഇസ്കി-ബർക അൽമൗജ് റൂട്ടിൽ ട്രക്ക് മറിഞ്ഞുണ്ടായ അപകടം
Listen to this Article
മസ്കത്ത്: ചരക്കുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞതിനെ തുടർന്ന് ഇസ്കി-ബർക അൽ മൗജ് റൂട്ടിൽ ഗതാഗതതടസ്സം. അപകടത്തിൽപെട്ട ട്രക്കിൽനിന്ന് ഇരുമ്പുപൈപ്പുകളടക്കം റോഡിൽ ചിതറിവീണതോടെ ഈ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
തുടർന്ന് പൊലീസ് ഈ ദിശയിലെ വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

