Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒാടുന്ന ട്രക്കിന്​...

ഒാടുന്ന ട്രക്കിന്​ തീപിടിച്ചു

text_fields
bookmark_border
ഒാടുന്ന ട്രക്കിന്​ തീപിടിച്ചു
cancel

മ​സ്​​ക​ത്ത്​: ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന ട്ര​ക്കി​ന്​ തീ​പി​ടി​ച്ച​ത്​ പ​രി​ഭ്രാ​ന്തി പ​ര​ത്തി. സു​വൈ​ഖി​ൽ ബു​ധ​നാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ സം​ഭ​വം. ട്ര​ക്കി​​​െൻറ പി​ൻ​ഭാ​ഗ​ത്താ​ണ്​ തീ​പ​ട​ർ​ന്ന​ത്. 

ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. 
നി​സ്​​വ​യി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ലും ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ തീ​പി​ടി​ച്ചു. കാ​ര്യ​മാ​യ നാ​ശ​ന​ഷ്​​ട​മി​ല്ലാ​തെ ഇ​വി​ടെ​യും തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfireoman newstruck
News Summary - truck-fire-oman-oman news
Next Story