Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബർക്കയിൽ ട്രക്കിന് തീപിടിച്ചു
text_fieldsbookmark_border
ബർക്കയിൽ ട്രക്കിന് തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ ട്രക്കിന് തീ പിടിച്ചു. ബർക്ക വിലായത്തിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയലെ അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. ട്രക്ക് പൂർണമായും കത്തിയ നിലയിലാണ്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

