Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശ മദ്യവുമായി ട്രക്ക്​ ഡ്രൈവർ പിടിയിൽ

text_fields
bookmark_border
വിദേശ മദ്യവുമായി ട്രക്ക്​ ഡ്രൈവർ പിടിയിൽ
cancel
camera_alt

വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ പി​ടി​ച്ചെ​ടു​ത്ത വി​ദേ​ശ മ​ദ്യം 

മ​സ്​​ക​ത്ത്​: വ​ലി​യ അ​ള​വി​ലു​ള്ള വി​ദേ​ശ​മ​ദ്യം കൈ​വ​ശം​വെ​ച്ച ട്ര​ക്ക്​ ഡ്രൈ​വ​റെ അ​റ​സ്​​റ്റ്​​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. വി​ദേ​ശി​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. വ​ട​ക്ക​ൻ ശ​ർ​ഖി​യ പൊ​ലീ​സ്​ ക​മാ​ൻ​ഡാ​ണ്​ അ​റ​സ്​​റ്റ്​​ ന​ട​ത്തി​യ​ത്. പി​ടി​യി​ലാ​യ​യാ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Truck driver arrested with foreign liquor
Next Story