Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രക്കിന് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
ട്രക്കിന് തീപിടിച്ചത് അഗ്നിരക്ഷാ സേനാംഗങ്ങൾ അണക്കുന്നു
Listen to this Article
മസ്കത്ത്: ട്രക്കിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ വിലായത്തിലാണ് സംഭവം. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് ഡിപ്പാർട്മെന്റിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാൾക്ക് പ്രാഥമിക ചികിത്സ നൽകി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഫറോഡില്നിന്നും മറിഞ്ഞ ട്രക്കിന് തീപിടിക്കുകയായിരുന്നു.
Next Story

