Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈമയിൽ ട്രക്കിന് തീപിടിച്ചു; പാകിസ്താൻ സ്വദേശി മരിച്ചു
text_fieldsbookmark_border
ഹൈമയിൽ അപകടത്തിൽ പെട്ട ട്രക്കിലെ തീയണക്കുന്നു
മസ്കത്ത്: ഹൈമയിൽ അപകടത്തിൽപെട്ട ട്രക്കിന് തീപിടിച്ച് ഒരാൾ മരിച്ചു. പാകിസ്താൻ സ്വദേശിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഹൈമയിൽനിന്ന് സലാലയിലേക്കുള്ള റോഡിൽ വാഹനാപകടം നടന്നത്.
ട്രക്ക് ബ്രേക്ക്ഡൗൺ ആയതിനെ തുടർന്ന് തീപടരുകയായിരുന്നെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അൽ വുസ്ത ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയെങ്കിലും വാഹനത്തിലുണ്ടായിരുന്നയാളെ രക്ഷിക്കാൻ സാധിച്ചില്ല.
Next Story

