Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീബിൽ മരം കയറ്റിയ ട്രക്കിന് തീപിടിച്ചു
text_fieldsbookmark_border
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ തീ അണയ്ക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലയാത്തിൽ മരം കയറ്റിയ ട്രക്കിന് തീപിടിച്ചു. ഫാമിനുള്ളിൽ കഴിഞ്ഞ ദിവസമാണ് അപകടം. മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. സമീപത്തെ കാർഷിക അവശിഷ്ടങ്ങളിലേക്കും തീ ആളി പ്പടർന്നു.
പരിക്കുകളൊന്നും കൂടാതെ ദ്രുതഗതിയിൽ തീയണക്കാൻ സാധിച്ചത് അപകടത്തിന്റെ വ്യാപ്തി കുറക്കാൻ സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

