Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം;...

ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
sajeevan raghavan 89076
cancel

സലാല: ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി സലാലയിൽ നിര്യാതനായി. നെല്ലനാടിലെ ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ആണ്​ തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത്​ മരിച്ചത്.

ദീർഘനാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തിവരികയായിരുന്നു. ഭാര്യ: മഞ്ജു. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - trivandrum native died in salalah
Next Story