Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2021 10:19 AM IST Updated On
date_range 6 Oct 2021 10:19 AM ISTതിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
സഹം: നിർമാണ മേഖലയിൽ ജോലിചെയ്യുന്ന തിരുവനന്തപുരം ഊരുപോയ്ക എടക്കോട് ചാരുവിള പുത്തൻ വീട്ടിൽ സുഭാഷ് (49) കുഴഞ്ഞുവീണ് മരിച്ചു.
ഭാര്യ: അജിത. രണ്ട് പെൺകുട്ടികളുണ്ട്. മാതാവ്: സത്യൻ. മാതാവ്: സരോജിനി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

