Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്​പോൺസറുമായി കരാർ...

സ്​പോൺസറുമായി കരാർ ഒപ്പിട്ടു മടങ്ങുന്നതിനിടെ തൃശൂർ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
സ്​പോൺസറുമായി കരാർ ഒപ്പിട്ടു മടങ്ങുന്നതിനിടെ തൃശൂർ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
cancel

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ തൃശുർ സ്വദേശി മരിച്ചു. ചാവക്കാട് എടക്കഴിയൂർ സ്വദേശി തൈകൂട്ടത്തിൽ ഹൗസിൽ അയമുവിന്‍റെ മകൻ ഷറഫുദ്ദീൻ (54) ആണ്​ മരിച്ചത്.​

തിങ്കളാഴ്ച സോഹാർ സെല്ലാൻ റൗണ്ട് എബൗട്ടിലാണ്​ സംഭവം. മസ്കത്തിൽ സ്​പോൺസറുമായി കരാർ ഒപ്പിട്ടു കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. മുമ്പ്​ മസ്കത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം ഷിനാസിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പുതിയ വിസയിൽ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.

മാതാവ്: ആമിന. ഭാര്യ: ഷക്കീല. സഹോദരൻ: നിഷാദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasipravasamaccident
News Summary - trissur native dies at oman
Next Story