Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2024 7:02 AM GMT Updated On
date_range 3 April 2024 7:02 AM GMTപരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുറുക്കന് ചികിത്സ നൽകി
text_fieldsbookmark_border
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റ് സഹമിലെ പാർപ്പിട മേഖലയിൽനിന്ന് പരിക്കേറ്റ നിലയിൽ ഒരു ചുവന്ന കുറുക്കനെ കണ്ടെത്തി. ചികിത്സക്കായി ബർക്ക വിലായത്തിലെ ജൈവവൈവിധ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പരിസ്ഥിതി അതോറിറ്റി അധികൃതർ അറിയിച്ചു. കുറുക്കന് മൂന്ന് മുതൽ നാലുമാസം പ്രായമുണ്ടാകുമെന്നാണ് കരുതുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story