Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് ബുറൈമി കെ.എം.സി.സിയും സുന്നി സെൻററും സംയുക്തമായി നൽകിയ യാത്രയയപ്പ്
ബുറൈമി: ബുറൈമി കെ.എം.സി.സിയും സുന്നി സെന്ററും സംയുക്തമായി ഈ വർഷം ബുറൈയിമിൽനിന്ന് ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. കെ.എം.സി.സി സെക്രട്ടറിയും ഇന്ത്യൻ എംബസി കോൺസുലർ ഏജൻറുമായ അബ്ദുൽ കരീം ചോറ്റൂ, ഭാര്യ ലുബ്ന ടീച്ചർ, ഉമർ കൊപ്പനും കുടുംബവും എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്. നഹാസ് മുക്കം, ഹനീഫ തെന്നല, ഹാഫിള് ഹംസ മുസ്ലിയാർ, അശ്റഫ് ദാരിമി, റസാഖ് ഹാജി പാനുൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

