Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2020 1:58 PM IST Updated On
date_range 19 May 2020 1:58 PM ISTപ്രവാസി മടക്കം: വിവര ശേഖരണത്തിന് ട്രാവൽ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടില്ല
text_fieldsbookmark_border
മസ്കത്ത്: നാട്ടിലേക്ക് മടങ്ങാൻ താൽപര്യമുള്ള ഇന്ത്യക്കാരിൽ നിന്ന് ചില ട്രാവൽ ഏജൻസികളും സംഘടനകളും വിവര ശേഖരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇത്തരത്തിൽ വിവര ശേഖരണം നടത്താൻ എംബസി ഒരു ട്രാവൽ ഏജൻസി/ സംഘടനകളെ ചുമതലപ്പെടുത്തിയിട്ടില്ല. നാട്ടിലേക്ക് മടങ്ങണമെന്നുള്ളവർ എംബസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്നും എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
