Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തപാൽ പാർസൽ വഴി കഞ്ചാവുകടത്ത്; കസ്റ്റംസ് അധികൃതർ തടഞ്ഞു
text_fieldsbookmark_border
മസ്കത്ത്: ദക്ഷിണാഫ്രിക്കയിൽനിന്ന് രാജ്യത്തേക്ക് തപാൽ പാർസൽ വഴി കഞ്ചാവ് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് അധികൃതർ തടഞ്ഞു. നാർകോട്ടിക് ഡ്രഗ്സിനും ലഹരി പദാർഥങ്ങൾക്കുമെതിരായ ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനാണ് കടത്ത് പിടികൂടുന്നത്. ബാറ്ററി ചാർജറിൽ ഒളിപ്പിച്ച നിലയിലായിരുന്നു 5.5 കിലോഗ്രാം തൂക്കംവരുന്ന കഞ്ചാവ്.
Next Story

