Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും
text_fieldsbookmark_border
മസ്കത്ത്: ഗതാഗതം സുഗമമാക്കുന്നതിനായി മസ്കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ അസ്സലാം റൗണ്ട് എബൗട്ടില്‍ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കും. നാളെ മുതലാണ് അല്‍ഖൂദ്, അശ്ശബാബ് സ്ട്രീറ്റ്, അസ്സലാം സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കെല്ലാം എക്സിറ്റുകളുള്ള അസ്സലാം റൗണ്ട് എബൗട്ടിൽ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുക.
Next Story

