Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹാർ വ്യവസായ മേഖലയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
സുഹാർ: സുഹാറിലെ ഫലജ് അൽ അവാഹി വ്യാവസായിക മേഖലയിൽ റോഡ് താൽക്കാലികമായി അടച്ചിടുന്നതായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി അറിയിച്ചു. അടിയന്തരമായ റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ശനിയാഴ്ച മുതൽ ഏപ്രിൽ 27 വരെയാണ് നിയന്ത്രണം.
വാഹനയാത്രക്കാരും പ്രദേശവാസികളും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് മുനിസിപ്പാലിറ്റി നിർദേശിച്ചു.അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ട്രാഫിക് സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

