Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂറിസം മേഖലയിൽ 50,000...

ടൂറിസം മേഖലയിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടും

text_fields
bookmark_border
ടൂറിസം മേഖലയിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടും
cancel

മ​സ്​​ക​ത്ത്​: സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി പ്ര​കാ​രം രാ​ജ്യ​ത്ത്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​ സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ്​ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല. വ​രും വ​ർ​ഷ​ങ്ങ​ള ി​ലും ടൂ​റി​സം മേ​ഖ​ല ത​ന്നെ​യാ​കും ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ​ദാ​താ​ക്ക​ളി​ൽ ഒ​ന്നെ​ന്ന്​ ലോ​ക ട്രാ​വ​ൽ ആ​ൻ​ഡ്​​ ടൂ​റി​സം കൗ​ൺ​സി​ലി​​െൻറ ഏ​റ്റ​വും പു​തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. അ​ടു​ത്ത പ​ത്തു​വ​ർ​ഷ കാ​ല​യ​ള​വി​നു​ള്ളി​ൽ 50,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​കും പു​തു​താ​യി ഇൗ ​മേ​ഖ​ല​യി​ൽ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ക. നി​ല​വി​ൽ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ 2.09 ല​ക്ഷം പേ​രാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2029ഒാ​ടെ ഇ​ത്​ 2.60 ല​ക്ഷ​മാ​യി ഉ​യ​രു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 25 മേ​ഖ​ല​ക​ളി​ലാ​യു​ള്ള 185 രാ​ജ്യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ട്രാ​വ​ൽ ആ​ൻ​ഡ്​​ ടൂ​റി​സം മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ചു​ള്ള​താ​ണ്​ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ലെ​ത്തി​യ വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ 1.21 ശ​ത​കോ​ടി റി​യാ​ലാ​ണ്​ ഒ​മാ​ൻ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ ചെ​ല​വ​ഴി​ച്ച​ത്. ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം കൂ​ടു​ത​ൽ വി​ദേ​ശ​സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. 19 ശ​ത​മാ​നം സ​ഞ്ചാ​രി​ക​ളാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ എ​ത്തി​യ​ത്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ 11 ശ​ത​മാ​നം പേ​രും എ​ത്തി.

സ​ഞ്ചാ​രി​ക​ൾ ചെ​ല​വ​ഴി​ച്ച പ​ണ​ത്തി​​െൻറ 68 ശ​ത​മാ​ന​വും വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്. 32 ശ​ത​മാ​ന​മാ​ണ്​ ബി​സി​ന​സ്​ മേ​ഖ​ല​യു​ടെ വി​ഹി​തം. ഇൗ ​വ​ർ​ഷം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 2.8 ദ​ശ​ല​ക്ഷം സ​ഞ്ചാ​രി​ക​ൾ ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​െൻറ (ജി.​ഡി.​പി) 10.4 ശ​ത​മാ​ന​മാ​ണ്​ ട്രാ​വ​ൽ മേ​ഖ​ല​യു​ടെ മാ​ത്രം പ​ങ്കാ​ളി​ത്തം. 319 ദ​ശ​ല​ക്ഷം തൊ​ഴി​ലും ഇൗ ​മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​യി. മൊ​ത്തം ആ​ഗോ​ള തൊ​ഴി​ൽ ല​ഭ്യ​ത​യു​ടെ പ​ത്ത്​ ശ​ത​മാ​ന​മാ​ണി​ത്. അ​ടു​ത്ത 10​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ട്രാ​വ​ൽ ആ​ൻ​ഡ്​​ ടൂ​റി​സം മേ​ഖ​ല​യി​ൽ നൂ​റ്​ ദ​ശ​ല​ക്ഷം അ​ധി​ക​ജോ​ലി​ക​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം പു​തു​താ​യി ഉ​ണ്ടാ​യ ഒാ​രോ അ​ഞ്ച്​ ജോ​ലി​യി​ലും ഒ​ന്ന്​ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം മേ​ഖ​ല​യി​ലാ​ണ്. അ​ടു​ത്ത ദ​ശാ​ബ്​​ദ​ത്തി​ൽ പു​തു​താ​യി ഉ​ണ്ടാ​കു​ന്ന ഒാ​രോ നാ​ല്​ ജോ​ലി​യി​ലും ഒ​ന്ന്​ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം മേ​ഖ​ല​യി​ലാ​യി​രി​ക്കും. വി​മാ​ന​യാ​ത്ര നി​ര​ക്കു​ക​ളി​ലെ കു​റ​വും മ​റ്റും മൂ​ലം വി​ദേ​ശ​യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും മ​റ്റും ഇൗ ​മേ​ഖ​ല​ക്ക്​ ഗു​ണ​ക​ര​മാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omantourismoman news
News Summary - tourism-oman-oman news
Next Story