Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂ​റി​സം:...

ടൂ​റി​സം: നി​ർ​ദേ​ശ​ങ്ങ​ൾ വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ അ​റി​യി​ക്കാം

text_fields
bookmark_border
ടൂ​റി​സം: നി​ർ​ദേ​ശ​ങ്ങ​ൾ വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ അ​റി​യി​ക്കാം
cancel

മ​സ്‌​ക​ത്ത്​: ഒ​മാ​നി​ലെ ഹോ​ട്ട​ൽ, ടൂ​റി​സം സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം ഇ-​മെ​യി​ലും വാ​ട്​​സ്ആ​പ്​ ന​മ്പ​റും ആ​രം​ഭി​ച്ചു. മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും info@mht.gov.om ഇ-​മെ​യി​ൽ വ​ഴി​യോ 91410916, 97803149, 97803137 എ​ന്നീ വാ​ട്​​സ്​​ആ​പ്​ ന​മ്പ​റി​ലൂ​ടെ​യോ അ​റി​യി​ക്കാം. ടൂ​റി​സം സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ഇ​ത്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന്​​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourism
News Summary - Tourism: Notify Suggestions via WhatsApp
Next Story