Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടൂർ മസ്കത്ത് മലയാളി അസോസിയേഷൻ രക്തദാന മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
രക്തദാന- സൗജന്യ മെഡിക്കൽ ക്യാമ്പിെൻറ സംഘാടകർ
മസ്കത്ത്: അടൂർ മസ്കത്ത് മലയാളി അസോസിയേഷൻ ഒമാൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് വാദികബീറിലെ വെൽനസ് മെഡിക്കൽ സെൻററിൽ രക്തദാനവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. നൂറുകണക്കിനാളുകൾ പെങ്കടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ക്യാമ്പ് പ്രസിഡൻറ് റെജി ഇടിക്കുള രക്തം നൽകി ഉദ്ഘാടനം ചെയ്തു. രക്തദാന കൺവീനർ ലിജോ കടമ്പനാട്, ടിജിൻ തോമസ്, രഞ്ചിത്ത് പറക്കോട്, കേശവ്, സന്തോഷ് നായർ, ലിജിൻ അടൂർ, സോയി അടൂർ തുടർങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

