Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോക പരിസ്ഥിതി ദിനാചരണം...

ലോക പരിസ്ഥിതി ദിനാചരണം ഇന്ന്

text_fields
bookmark_border
ലോക പരിസ്ഥിതി ദിനാചരണം ഇന്ന്
cancel

മ​സ്ക​ത്ത്: മ​സ്​​ക​ത്ത്​ മാ​ർ ഗ്രി​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഇ​ന്ന്​ ന​ട​ക്കും. 'പു​ന​രു​ജ്ജീ​വ​ന​ത്തി​െൻറ കാ​വ​ലാ​ളാ​കു​ക, പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ക' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സം​സ്ഥാ​ന കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്‌ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തു​ട​ര്‍ന്ന് പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും സ​ന്ദേ​ശം ന​ല്‍കും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം ന​ൽ​കു​ന്ന ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​നം, പ​ള്ളി​വ​ള​പ്പി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ൽ, തു​ട​ര്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും. ക​ഴി​ഞ്ഞ 15 വ​ര്‍ഷ​ങ്ങ​ളാ​യി യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക പ​രി​സ്ഥി​തി ദി​നം വി​പു​ല​മാ​യി ആ​ച​രി​ച്ചു വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World News
Next Story