Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ ഇന്ന് റജബ് ഒന്ന്
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ഒമാനിൽ തിങ്കളാഴ്ച റജബ് ഒന്ന് ആയി പരിഗണിക്കുന്നതായി മതകാര്യ മന്ത്രാലയം അറിയിച്ചു.
ജമാദുൽ ആഖിർ 29 ആയ ശനിയാഴ്ച വൈകീട്ട് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ഞായറാഴ്ച മാസം പൂർത്തീകരിച്ച് തിങ്കളാഴ്ച റജബ് ഒന്നായി പരിഗണിക്കുന്നതായി അധികൃതർ അറിയിച്ചു.
Next Story

