Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടോ​സ്റ്റ്...

ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
speech competition winners
cancel
camera_alt

ഏ​രി​യ20 ഡി​സ്ട്രി​ക്ട് 105 ഡി​വി​ഷ​ൻ എ​ഫ് എ​ഡ്യൂ​ക്കേ​റ്റ​ർ​സ് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് വാ​ർ​ഷി​ക പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ സം​ഘാ​ട​ക​രോ​ടൊ​പ്പം


മ​സ്ക​ത്ത്​: ഏ​രി​യ20 ഡി​സ്ട്രി​ക്ട് 105 ഡി​വി​ഷ​ൻ എ​ഫ് എ​ഡ്യൂ​ക്കേ​റ്റ​ർ​സ് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് വാ​ർ​ഷി​ക പ്ര​സം​ഗ മ​ത്സ​രം 2024 റൂ​വി എം.​ബി.​ഡി ഏ​രി​യ​യി​ലെ ഉ​ഡു​പ്പി ഹോ​ട്ട​ലി​ൽ ന​ട​ന്നു. സു​ബി​യ മു​ഷീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മൂ​ല്യ​നി​ർ​ണ​യ പ്ര​സം​ഗം, ന​ർ​മ പ്ര​സം​ഗം, ത​ത്സ​മ​യ പ്ര​സം​ഗം, അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​രു​ൺ​കു​മാ​ർ സ​ന്ദു, സു​ധീ​ർ കു​മാ​ർ, അ​ഭി​ഷേ​ക് തി​ട​പ്പ​ള്ളി, ടേ​ബി​ൾ ടോ​പ്പി​ക്ക് അ​ഭി​ഷേ​ക്, അ​രു​ൺ​കു​മാ​ർ, നേ​ഹ ഗ​താ​നി, സു​ധീ​ർ സു​കു​മാ​ർ, ഒ.​എം. മ​ഞ്ജു​നാ​ഥ്, റി​യാ​സ് സൈ​നു​ൽ ആ​ബി​ദീ​ൻ, അ​ഭി​ഷേ​ക്, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

ചീ​ഫ് ജ​ഡ്ജി ചെം​ബ​ക വ​ല്ലി, ജ​ഡ്ജ​സ് ര​വീ​ന്ദ​ർ സി​ങ് പ​ന്നു, ന​ന്ദ​കു​മാ​ർ അ​ശോ​ക് വെ​ളി​പ്, വി​നീ​ഷ് മാ​ത്യു, ഹൈ​തം അ​ൽ റി​യാ​സി, എ​ൻ.​മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSpeech competitionWinners
News Summary - toast masters speech competition winners
Next Story