Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടോ​സ്റ്റ്...

ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ്​ വാ​ർ​ഷി​ക സം​ഗ​മ​വും ആ​ദ​രി​ക്ക​ലും

text_fields
bookmark_border
ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ്​ വാ​ർ​ഷി​ക സം​ഗ​മ​വും ആ​ദ​രി​ക്ക​ലും
cancel
camera_alt

ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ്​ വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: ഡി​സ്ട്രി​ക്ട് 105, ഡി​വി​ഷ​ൻ സി ​റീ​ജ്യ​ൻ 1, ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബു​ക​ളു​ടെ വാ​ർ​ഷി​ക സം​ഗ​മ​വും ഏ​രി​യ ഡി​വി​ഷ​ൻ ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. വ്യ​ക്തി​ക​ളി​ൽ നേ​തൃ​പാ​ട​വം, ആ​ശ​യ വി​നി​മ​യ​ശേ​ഷി എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​ൽ പ്ര​സ​ക്തി​യു​​ണ്ടെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ടോ​സ്റ്റ്​ മാ​സ്റ്റേ​ഴ്‌​സ് പ്ര​സ്ഥാ​ന​ത്തി​ന്റെ പ്ര​യോ​ജ​നം ഇ​നി​യും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലെ​ത്തി​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.വി​വി​ധ ഏ​രി​യ​യു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഗു​രു​ബീ​ന്ദ​ർ സി​ങ്, ജ​മീ​ൽ ഷ​കീ​ൽ, സൈ​ജു വി​ക്ട​ർ, ദി​ലീ​പ് കു​മാ​ർ, അ​വ​ദാ​യ നാ​യ​കം, സി​പ്രി​യാ​ൻ മാ​സ്കി​ട്, രാ​ജു​ലാ​ൽ റ​ഫീ​ഖ്, ഇ​ഗ്‌​നെ​സ് ലാ​സ​ർ, ഹ​ഫീ​സ് മു​ഹ​മ്മ​ദ്, ഫൈ​സ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ റൂ​വി ഹെ​ഡി​ങ്ട​ൺ തു​ലി​പ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanToast Masters Club
News Summary - Toast Masters Club
Next Story