Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsbookmark_border
റോയൽ ഒമാൻ കസ്റ്റംസ്
പിടിച്ചെടുത്ത മയക്കുമരുന്ന്
വസ്തുക്കൾ
മസ്കത്ത്: കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് കടത്ത് റോയൽ ഒമാൻ കസ്റ്റംസ് വിജയകരമായി തടഞ്ഞു. തപാൽ പാർസലിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

