Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടി​സ വ​നി​ത...

ടി​സ വ​നി​ത ഭാ​ര​വാ​ഹി​ക​ളെ തിരഞ്ഞെടുത്തു

text_fields
bookmark_border

തും​റൈ​ത്ത്: തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ (ടി​സ) വ​നി​ത ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ക​ൺ​വീ​ന​റാ​യി സ​ജി​നി ഷാ​ജീ​വും സെ​ക്ര​ട്ട​റി​യാ​യി ഗാ​യ​ത്രി വി​നോ​ദു​മാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കോ​ക​ൺ​വീ​ന​റാ​യി ഗീ​ത പു​ഷ്പ​നെ​യും മു​ജീ​റ നി​സാ​മി​നെ​യും ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി പി.​പി. റു​ബീ​ന, ന​യ​ന ജി​ജി എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ടി​സ പ്ര​സി​ഡ​ന്റ് കി​ഷോ​ർ ഗോ​പി​നാ​ഥ്, ഷ​ജീ​ർ ഖാ​ൻ, അ​ബ്ദു​ൽ സ​ലാം, റ​സ​ൽ മു​ഹ​മ്മ​ദ്, അ​ശോ​ക് , ഹ​രി, ബൈ​ജു തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tisa
Next Story